ഒറ്റപ്പാലം: ഒറ്റപ്പാലം കൊലപാതകം: ആറ് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി
ഒറ്റപ്പാലം വീട്ടാമ്പാറയിൽ യുവാവിനെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ ആറ് പ്രതികൾക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ച് ഒറ്റപ്പാലം കോടതി. 2019-ൽ നടന്ന സംഭവത്തിൽ 23 കാരനായ പ്രശാന്താണ് കൊല്ലപ്പെട്ടത്.