കോഴഞ്ചേരി: കുടിവെള്ളം ഉറപ്പാക്കാൻ പുതിയ ജലനയം: ജലവിഭവ വകുപ്പിനെ ജനസേവന വകുപ്പാക്കി മാറ്റും
കുടിവെള്ള അവകാശം ഉറപ്പാക്കാൻ പുതിയ ജലനയം രൂപീകരിക്കുമെന്ന് മന്ത്രി മോൻസ് ജോസഫ്. വകുപ്പിനെ ജനസേവന വകുപ്പായി പുനസംഘടിപ്പിക്കും. പത്തനംതിട്ടയിൽ ചേർന്ന ജില്ലാതല യോഗത്തിലാണ് തീരുമാനം. ശബരിമല തീർഥാടനത്തിന്റെ പശ്ചാത്തലത്തിൽ കുടിവെള്ള ലഭ്യതയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി.