പയ്യന്നൂർ: ആറളത്തെ ആനമതില്‍ ഡിസംബര്‍ 31നകം നിര്‍മാണം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം
ആറളം പുനരധിവാസ പദ്ധതിയുടെ ആനമതില്‍ നിര്‍മാണ പുരോഗതിയെ ജില്ലാകലക്ടര്‍ പി വിഷ്ണുരാജ് സ്ഥലം സന്ദര്‍ശിച്ചു. ഡിസംബര്‍ 31നകം നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിക്കുകയും വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുകയും ചെയ്തു.