പയ്യന്നൂർ: ആറളത്തില്‍ നടത്തിയ ജില്ലാ കലക്ടറുടെ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂൾ സന്ദര്‍ശനം
ജില്ല കലക്ടര്‍ പി വിഷ്ണുരാജ് ആറളത്തെ ഗവ. ആശ്രമം സ്കൂളും പ്രീമെട്രിക് ഹോസ്റ്റലും സന്ദര്‍ശിച്ച് വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തി. സ്കൂളിന്റെ സൗകര്യങ്ങള്‍ പരിശോധിച്ച് വികസനത്തിന് നിർദേശം നൽകി. മണ്‍പാത ടാർ ചുമതല പഞ്ചായത്ത് അധികാരികള്‍ക്കു നല്കി.