പയ്യന്നൂർ: കണ്ണൂരിൽ സെപ്റ്റംബര്‍ 18 ന് 1845 പട്ടയങ്ങൾ വിതരണം ചെയ്യും
സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയിലുള്‍പ്പെടുത്തി കണ്ണൂരിൽ സെപ്റ്റംബര്‍ 18ന് 1845 പട്ടയങ്ങൾ വിതരണം ചെയ്യും. റവന്യൂ മന്ത്രി ഉദ്ഘാടനം ചെയ്യും. ഭൂരഹിതരായ കുടുംബങ്ങൾക്ക് ഭൂമിയുടെ നിയമപരമായ ഉടമസ്ഥാവകാശം ഉറപ്പുവരുത്താനാണ് പദ്ധതി.