ഒറ്റപ്പാലം: വാണിയംകുളം തൃക്കങ്ങോട് വാഹനാപകടം: കാരണം അമിതവേഗതയെന്ന് നിഗമനം
വാണിയംകുളം തൃക്കങ്ങോട് നടന്ന വാഹനാപകടത്തിൽ കാർ അമിതവേഗതയിലായിരുന്നുവെന്ന് പ്രാഥമിക റിപ്പോർട്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസും മോട്ടോർ വാഹന വകുപ്പും അന്വേഷണം തുടരുന്നു. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനുള്ള പരിശോധനകൾ പുരോഗമിക്കുകയാണ്.