പയ്യന്നൂർ: കണ്ണൂരില്‍ സ്കൂള്‍ കൗണ്‍സിലര്‍മാര്‍ക്കായി പരിശീലനം സംഘടിപ്പിച്ചു
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ കണ്ണൂരിലും കാസര്‍കോടുമുള്ള സ്കൂള്‍ കൗണ്‍സിലര്‍മാര്‍ക്കായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. കുട്ടികളുടെ മാനസിക-സൈബര്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചായിരുന്നു പ്രധാന ക്ലാസുകള്‍.