Public App Logo
Jansamasya
News
पुलिस
Maharashtra
Bjp
National
Police
Bihar
कांग्रेस
Congress
Modi
Delhi
Viral
Up
अमित_शाह
Bollywood
Breakingnews
Narendramodi
Madhya_pradesh
Pmmodi
Rahulgandhi
यूपी
Uttarpradesh
Haryana
Cricket
Lucknow
Uttarakhand
Sambalpur
Crimenews
Karnataka

ചാലക്കുടി: മാള വലിയപറമ്പിലെ ജ്വല്ലറി മോഷണം, 36 മണിക്കൂറിനുള്ളിൽ പ്രതി പിടിയിൽ

Chalakkudy, Thrissur | Oct 24, 2025

MORE NEWS

പാക്കേജിൽ ഉൾപ്പെടുത്തി പടിഞ്ഞാറത്തറ - പൂഴിത്തോട് ബദൽ പാതയ്ക്ക് ബജറ്റിൽ തുക വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ പാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട തുടർനടപടികൾ ചർച്ച ചെയ്യാൻ ഉന്നതലയോഗം ജൂലൈ 15ന് വയനാട്ടിൽ ചേരുമെന്ന് കൃഷിവകുപ്പ് മന്ത്രി ടി സിദ്ദീഖ് അറിയിച്ചു 

 കഴിഞ്ഞദിവസം നിയമസഭയിലെ കൃഷി മന്ത്രി സിദ്ദീഖിന്റെ ഓഫീസിൽ പൊതുമരാമത്ത് മന്ത്രി പികെ ബഷീറിന്റെ അധ്യക്ഷതയിൽ റോഡിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട  ഭാവി പരിപാടികൾ വിശകലനം ചെയ്യാനായി യോഗം ചേർന്നിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം യോഗത്തിൽ വടകര എംപി ഷാഫി പറമ്പിൽ, പേരാമ്പ്ര എംഎൽഎ ഫാത്തിമ തഹലീയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു

#newsonewayanad

പാക്കേജിൽ ഉൾപ്പെടുത്തി പടിഞ്ഞാറത്തറ - പൂഴിത്തോട് ബദൽ പാതയ്ക്ക് ബജറ്റിൽ തുക വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ പാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട തുടർനടപടികൾ ചർച്ച ചെയ്യാൻ ഉന്നതലയോഗം ജൂലൈ 15ന് വയനാട്ടിൽ ചേരുമെന്ന് കൃഷിവകുപ്പ് മന്ത്രി ടി സിദ്ദീഖ് അറിയിച്ചു കഴിഞ്ഞദിവസം നിയമസഭയിലെ കൃഷി മന്ത്രി സിദ്ദീഖിന്റെ ഓഫീസിൽ പൊതുമരാമത്ത് മന്ത്രി പികെ ബഷീറിന്റെ അധ്യക്ഷതയിൽ റോഡിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട ഭാവി പരിപാടികൾ വിശകലനം ചെയ്യാനായി യോഗം ചേർന്നിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം യോഗത്തിൽ വടകര എംപി ഷാഫി പറമ്പിൽ, പേരാമ്പ്ര എംഎൽഎ ഫാത്തിമ തഹലീയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു #newsonewayanad

Vythiri, Wayanad | Jun 24, 2026

എംസി റോഡിൽ പന്തളത്ത് SNDP യൂണിയൻ ഓഫീസിന് സമീപം വാഹനാപകടം; ബൈക്ക് യാത്രികൻ മരിച്ചു..കൊട്ടാരക്കരക്ക് പോയ വാഴക്കുല കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് മുന്നേ പോയ സ്‌കൂട്ടർ യാത്രക്കാരനെ ഇടിച്ചിട്ട ശേഷം ഇലക്ടിക്ക് പോസ്‌റ്റിൽ ഇടിച്ചു മറിയുകയായിരുന്നു. റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന രണ്ട് കാറുകളിലും ലോറി ഇടിച്ചു

എംസി റോഡിൽ ഗതാഗതം തടസപ്പെട്ടു

അടൂരിൽ നിന്നും ഫയർഫോഴ്‌സ് സംഘം എത്തി

വൈകിട്ട് 4 മണിക്ക് ആണ് അപകടം

എംസി റോഡിൽ പന്തളത്ത് SNDP യൂണിയൻ ഓഫീസിന് സമീപം വാഹനാപകടം; ബൈക്ക് യാത്രികൻ മരിച്ചു..കൊട്ടാരക്കരക്ക് പോയ വാഴക്കുല കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് മുന്നേ പോയ സ്‌കൂട്ടർ യാത്രക്കാരനെ ഇടിച്ചിട്ട ശേഷം ഇലക്ടിക്ക് പോസ്‌റ്റിൽ ഇടിച്ചു മറിയുകയായിരുന്നു. റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന രണ്ട് കാറുകളിലും ലോറി ഇടിച്ചു എംസി റോഡിൽ ഗതാഗതം തടസപ്പെട്ടു അടൂരിൽ നിന്നും ഫയർഫോഴ്‌സ് സംഘം എത്തി വൈകിട്ട് 4 മണിക്ക് ആണ് അപകടം

Kerala, India | Jun 24, 2026

പന്തളത്ത് അപകടത്തിൽപ്പെട്ട ലോറിയിൽ നിന്നും വാഴക്കുലകൾ പോലീസും അഗ്നിശമന സേനാ അംഗങ്ങളും നാട്ടുകാരും ചേർന്നു മാറ്റുന്നു...

പന്തളത്ത് അപകടത്തിൽപ്പെട്ട ലോറിയിൽ നിന്നും വാഴക്കുലകൾ പോലീസും അഗ്നിശമന സേനാ അംഗങ്ങളും നാട്ടുകാരും ചേർന്നു മാറ്റുന്നു...

Kerala, India | Jun 24, 2026

ഫുട്ബോൾ ലോകകപ്പിന്റെ പ്രചരണാർത്ഥം വോയിസ് ഓഫ് വടക്കഞ്ചേരിയുടെ നേതൃത്വത്തിൽ ബൈക്ക് റാലി നടത്തി.

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകുവാന്‍...👇🏻
https://chat.whatsapp.com/Dm3ELxEaZmwEtywU5uppif?mode=ems_copy_t
➖➖➖➖➖➖➖➖➖
വാർത്തകൾ വാട്സപ്പ് ഗ്രൂപ്പിലൂടെ അറിയാൻ 👇🏻
https://chat.whatsapp.com/L5d0OOyG4MiKs49xQDEfbj
( പ്രാദേശിക കേബിൾ ചാനലായ സ്റ്റാർനെറ്റിലേക്ക് വാർത്തകൾ അയക്കുന്നതിനും പരസ്യങ്ങൾ നൽകുന്നതിനും ബന്ധപ്പെടുക : 9387156001, 9847224453, 9847389999 ). 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും StarNet  വാർത്തകൾ കാണാൻ ഞങ്ങളുടെ ▶ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 
👉 Youtube https://www.youtube.com/channel/UCUSkDDxCvDyv_aeqY5F7vvw

വാർത്തകൾ നിങ്ങളുടെ Facebook Feed ൽ  👉Facebook Page https://www.facebook.com/starnetnewsonline

ഫുട്ബോൾ ലോകകപ്പിന്റെ പ്രചരണാർത്ഥം വോയിസ് ഓഫ് വടക്കഞ്ചേരിയുടെ നേതൃത്വത്തിൽ ബൈക്ക് റാലി നടത്തി. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകുവാന്‍...👇🏻 https://chat.whatsapp.com/Dm3ELxEaZmwEtywU5uppif?mode=ems_copy_t ➖➖➖➖➖➖➖➖➖ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പിലൂടെ അറിയാൻ 👇🏻 https://chat.whatsapp.com/L5d0OOyG4MiKs49xQDEfbj ( പ്രാദേശിക കേബിൾ ചാനലായ സ്റ്റാർനെറ്റിലേക്ക് വാർത്തകൾ അയക്കുന്നതിനും പരസ്യങ്ങൾ നൽകുന്നതിനും ബന്ധപ്പെടുക : 9387156001, 9847224453, 9847389999 ). ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും StarNet വാർത്തകൾ കാണാൻ ഞങ്ങളുടെ ▶ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉 Youtube https://www.youtube.com/channel/UCUSkDDxCvDyv_aeqY5F7vvw വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 👉Facebook Page https://www.facebook.com/starnetnewsonline

Palakkad, Palakkad | Jun 23, 2026

വടക്കഞ്ചേരിയിൽ ദേശീയപാതയ്ക്ക് അരികെ നിർത്തിയിട്ട കാറിന് പിന്നിൽ കണ്ടെയ്നർ ലോറിയിടിച്ച് യുവാവ് മരിച്ചു കോയമ്പത്തൂർ സ്വദേശി സഞ്ജയ് രാജ് ആണ് മരിച്ചത്... 25 വയസ്സായിരുന്നു

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകുവാന്‍...👇🏻
https://chat.whatsapp.com/Dm3ELxEaZmwEtywU5uppif?mode=ems_copy_t
➖➖➖➖➖➖➖➖➖
വാർത്തകൾ വാട്സപ്പ് ഗ്രൂപ്പിലൂടെ അറിയാൻ 👇🏻
https://chat.whatsapp.com/L5d0OOyG4MiKs49xQDEfbj
( പ്രാദേശിക കേബിൾ ചാനലായ സ്റ്റാർനെറ്റിലേക്ക് വാർത്തകൾ അയക്കുന്നതിനും പരസ്യങ്ങൾ നൽകുന്നതിനും ബന്ധപ്പെടുക : 9387156001, 9847224453, 9847389999 ). 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും StarNet  വാർത്തകൾ കാണാൻ ഞങ്ങളുടെ ▶ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 
👉 Youtube https://www.youtube.com/channel/UCUSkDDxCvDyv_aeqY5F7vvw

വാർത്തകൾ നിങ്ങളുടെ Facebook Feed ൽ  👉Facebook Page https://www.facebook.com/starnetnewsonline

വടക്കഞ്ചേരിയിൽ ദേശീയപാതയ്ക്ക് അരികെ നിർത്തിയിട്ട കാറിന് പിന്നിൽ കണ്ടെയ്നർ ലോറിയിടിച്ച് യുവാവ് മരിച്ചു കോയമ്പത്തൂർ സ്വദേശി സഞ്ജയ് രാജ് ആണ് മരിച്ചത്... 25 വയസ്സായിരുന്നു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകുവാന്‍...👇🏻 https://chat.whatsapp.com/Dm3ELxEaZmwEtywU5uppif?mode=ems_copy_t ➖➖➖➖➖➖➖➖➖ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പിലൂടെ അറിയാൻ 👇🏻 https://chat.whatsapp.com/L5d0OOyG4MiKs49xQDEfbj ( പ്രാദേശിക കേബിൾ ചാനലായ സ്റ്റാർനെറ്റിലേക്ക് വാർത്തകൾ അയക്കുന്നതിനും പരസ്യങ്ങൾ നൽകുന്നതിനും ബന്ധപ്പെടുക : 9387156001, 9847224453, 9847389999 ). ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും StarNet വാർത്തകൾ കാണാൻ ഞങ്ങളുടെ ▶ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉 Youtube https://www.youtube.com/channel/UCUSkDDxCvDyv_aeqY5F7vvw വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 👉Facebook Page https://www.facebook.com/starnetnewsonline

Palakkad, Palakkad | Jun 23, 2026