Public App Logo
Profile Picture

തൃശൂർ പ്രാദേശിക വാർത്ത

@chavakkad
110145Followers
1Following
തൃശൂർ: ഫീസ് വർദ്ധനക്കെതിരെ മണ്ണുത്തി കാർഷിക സർവകലാശാല ആസ്ഥാനത്തേക്ക് SFI നടത്തിയ മാർച്ചിൽ സംഘർഷം, പോലീസ് ജലപീരങ്കി പ്രയോഗിച്ചു
ചാലക്കുടി: പാലപ്പിള്ളിയിൽ ശക്തമായ കാറ്റിൽ റബ്ബർ മരം വീണ് തോട്ടം തൊഴിലാളിയായ സ്ത്രീക്ക് പരിക്കേറ്റു
കുന്നംകുളം: മെസ്സിയുടെ കേരള സന്ദർശനത്തെ കുറിച്ച് ചോദ്യം പിടിച്ചില്ല എരുമപ്പെട്ടിയിൽ മാധ്യമപ്രവർത്തകരോട് പ്രകോപിതനായി മന്ത്രി
മുകുന്ദപുരം: തലശ്ശേരിയിൽ നിന്ന് യുവാവിനെ  തട്ടിക്കൊണ്ടുപോയി  പണം ആവശ്യപ്പെട്ട് ആക്രമിച്ച കേസിൽ പിടികിട്ടാപ്പുള്ളിയായ പ്രതി പിടിയിൽ
ചാവക്കാട്: കടപ്പുറം അഴിമുഖത്ത് വഞ്ചിയിൽ നിന്നും തെറിച്ചു വീണ് കാണാതായ തൊഴിലാളിയുടെ മൃതദേഹം കരക്കടിഞ്ഞു
ചാവക്കാട്: TN പ്രതാപൻ BJPക്ക്  MPയെ സമ്മാനിച്ച കോൺഗ്രസ് നേതാവെന്ന് ഗുരുവായൂർ നഗരസഭ ചെയർമാൻ ഗുരുവായൂർ നഗരസഭ കോൺഫറൻസ് ഹാളിൽ പറഞ്ഞു
ചാവക്കാട്: ഗുരുവായൂർ നഗരസഭ ചെയർമാൻ ഇന്ത്യൻ ജനതയോട് മാപ്പ് പറയണമെന്ന് DCC പ്രസിഡൻ്റ് അഡ്വ. ജോസഫ് ടാജറ്റ് ഗുരുവായുരിൽ പറഞ്ഞു
ചാവക്കാട്: ഇരട്ടപ്പുഴയിൽ ശബരിമല സംരക്ഷണ  സമിതിയുടെ നേതൃത്വത്തിൽ നാമജപ ഘോഷയാത്ര സംഘടിപ്പിച്ചു
ചാവക്കാട്: ഗാന്ധി പ്രതിമ വികലമാക്കിയത് ഗാന്ധിഘാതകര തൃപ്തിപ്പെടുത്താനാണെന്ന് ടി.എൻ പ്രതാപൻ ഗുരുവായൂരിൽ പറഞ്ഞു
ചാവക്കാട്: ചാവക്കാട് മാട്ടുമ്മലിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയി
ചാവക്കാട്: കടപ്പുറം അഴിമുഖത്ത് വഞ്ചിയിൽ നിന്ന് തെറിച്ചു വീണു മത്സ്യത്തൊഴിലാളിയെ കാണാതായി
ചാവക്കാട്: ചാവക്കാട് കടലോരത്ത് ജീവനോടെ കരയിലേക്ക് കയറി മത്തി, വാരിക്കൂട്ടി നാട്ടുകാർ
കൊടുങ്ങല്ലൂർ: കയ്പമംഗലം പനമ്പിക്കുന്നിലുണ്ടായ വാഹനാപകടത്തിൽ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു, മരിച്ചത് കയ്പമംഗലം സ്വദേശിയായ രാഹുൽ
കൊടുങ്ങല്ലൂർ: അഴീക്കോട്, കടലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മുങ്ങി, വള്ളത്തിലുണ്ടായിരുന്ന 16 മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി
മുകുന്ദപുരം: ദേശീയപാത പുതുക്കാട് സെൻ്ററിൽ ഒരുമണിക്കൂറിനിടെ നടന്നത് നാല് അപകടങ്ങൾ, ഒരാൾക്ക് പരിക്ക്
ചാലക്കുടി: മറ്റത്തൂരിൽ കഞ്ചാവുമായി യുവാവ് പോലീസിന്റെ പിടിയിൽ
ചാവക്കാട്: പിഎംശ്രീ പദ്ധതിക്കെതിരെ ചാവക്കാട് നഗരത്തിൽ എസ്ഡിപിഐ പ്രതിഷേധം
തൃശൂർ: തൃശ്ശൂരിൽ വൻ കവർച്ച, മണ്ണുത്തിയിൽ കാറിലെത്തിയ സംഘം വ്യാപാരിയുടെ 75 ലക്ഷം രൂപ കവർന്നു
ചാവക്കാട്: ഒരുമനയൂർ മാങ്ങോട്ട് സ്കൂളിനടുത്ത് സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് കാറിലിടിച്ച് അപകടം, കാർ യാത്രികന് പരിക്കേറ്റു
ചാവക്കാട്: എടക്കഴിയൂരിൽ യുവാവിനെ ഇരുമ്പ് വടി കൊണ്ട് തലക്കടിച്ചു പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
ചാവക്കാട്: ചാവക്കാട് സ്വദേശിയായ കുപ്രസിദ്ധ റൗഡിയെ കാപ്പ നിയമം പ്രകാരം ജയിലിലടച്ചു
ചാവക്കാട്: ഗുരുവായൂരിൽ വ്യാപാരിയുടെ ആത്മഹത്യ, നെന്മിനിയിലെ കൊള്ള പലിശക്കാരന്റെ വീട്ടിൽ പോലീസ് പരിശോധന നടത്തി
ചാലക്കുടി: മാള വലിയപറമ്പിലെ ജ്വല്ലറി മോഷണം, 36 മണിക്കൂറിനുള്ളിൽ പ്രതി പിടിയിൽ
തൃശൂർ: തൃശ്ശൂർ - കുന്നംകുളം റൂട്ടിൽ സ്വകാര്യ ബസ്സുകളിൽ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന
കൊടുങ്ങല്ലൂർ: ചെന്ത്രാപ്പിന്നി കണ്ണനാംകുളം മഹാദേവ ക്ഷേത്രത്തിൽ മോഷണം