വാർത്തകൾ ഒറ്റനോട്ടത്തിൽ
22 ഒക്ടോബർ 2026 (വ്യാഴം)
1️⃣ കൽപ്പറ്റ ജനറൽ ആശുപത്രിയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആർജെഡി പ്രതിഷേധ ധർണ നടത്തി.
2️⃣ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി മാനന്തവാടിയിൽ എൽ.ഐ.എസ്.ആറിന്റെ ലൈഫ് സ്കിൽ ക്യാമ്പയിൻ ആരംഭിച്ചു.
3️⃣ രണ്ട് ശതമാനം ക്ഷാമബത്ത അനുവദിച്ചതിൽ അഭിവാദ്യമർപ്പിച്ച് എൻ.ജി.ഒ അസോസിയേഷൻ കൽപ്പറ്റയിൽ ആഹ്ലാദ പ്രകടനം നടത്തി.
4️⃣ ഷെഫ് ഡേയുടെ ഭാഗമായി അസംപ്ഷൻ എ.യു.പി സ്കൂളിലെ പാചകത്തൊഴിലാളികളെ പി.ടി.എ ആദരിച്ചു.
#newsonewayanad
Vythiri, Wayanad | Oct 23, 2026