നിരന്തര പവർകട്ടിനെതിരെ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കൽപ്പറ്റ കെഎസ്ഇബി ഓഫീസിലേക്ക് നടത്തിയ മാർച്ചിലാണ് സംഘർഷാവസ്ഥ ഉണ്ടായത്. പോലീസ് തീർത്ത വലയം മറികടന്ന് പ്രവർത്തകർ കെഎസ്ഇബി ഓഫീസിലേക്ക് തള്ളിക്കയറുകയായിരുന്നു.
#newsonewayanad
Vythiri, Wayanad | Sep 12, 2026