കർണാടകയുടെ സംസ്ഥാനോത്സവമായ മൈസൂരു ദസറയ്ക്ക് പ്രൗഢഗംഭീരമായ ജംബോ സവാരി ഘോഷയാത്രയോടെ സമാപനം. കേരള മുഖ്യമന്ത്രി വി.ഡി. സതീശനും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും കർണാടക സർക്കാരിന്റെ അതിഥികളായി ആഘോഷത്തിൽ പങ്കെടുത്തു.
#newsonewayanad
Vythiri, Wayanad | Oct 22, 2026