Public App Logo
Profile Picture

News Wayanad

@shamwyd
25905Followers
23Following
സുൽത്താൻബത്തേരി: വയനാട് ജില്ലാ പോലീസ് ചീഫിനു സുൽത്താൻബത്തേരി എംഎൽഎ ഐസി ബാലകൃഷ്ണൻ പരാതി നൽകി
വെെത്തിരി: കൽപ്പറ്റ കോൺഗ്രസ് ഓഫീസിൽ ചേർന്ന കൺവെൻഷൻ വയനാട് ഡിസിസി പ്രസിഡന്റ് അഡ്വക്കേറ്റ് ടി ജെ ഐസക് ഉദ്ഘാടനം ചെയ്തു
സുൽത്താൻബത്തേരി: നൂൽപ്പുഴയിൽ പശുവിനെയും പശുക്കിടാവിനെയും കടുവ ആക്രമിച്ചു കൊന്നു
സുൽത്താൻബത്തേരി: വയനാട് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ നേതൃത്വത്തിൽ മീനങ്ങാടിയിൽ ബോധവൽക്കരണ ബൈക്ക് റാലി സംഘടിപ്പിച്ചു
മാനന്തവാടി: ബോയ്സ് ടൗൺ പാൽ ചുരത്തിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു
വെെത്തിരി: സർക്കാർ സംഘപരിവാർ ശക്തികൾക്ക് കീഴ്പ്പെടുന്നുവെന്ന് ടി സിദ്ദീഖ് എംഎൽഎ കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റി ഓഫീസിൽ പറഞ്ഞു
മാനന്തവാടി: വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വികസന മുന്നേറ്റ ജാഥ സമാപിച്ചു
വെെത്തിരി: കൽപ്പറ്റ ക്ലാര ഭവൻ ഓൾഡേജ് ഹോമിൽ അന്താരാഷ്ട്ര വയോജന ദിനാചരണം സംഘടിപ്പിച്ചു
മാനന്തവാടി: നാലാം മൈൽ ജ്യോതി ഓഡിറ്റോറിയത്തിൽ നടന്ന വികസന സദസ്സ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു
വെെത്തിരി: മൂന്നാനക്കുഴി സ്വദേശിയായ യുവാവിനെ കാണ്മാനില്ലെന്ന് പരാതി, മീനങ്ങാടി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു
മാനന്തവാടി: മാനന്തവാടി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലയെ അതി ദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ച് മന്ത്രി ഒ ആർ കേളു
മാനന്തവാടി: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം
വെെത്തിരി: വെർച്വൽ അറസ്റ്റ് തട്ടിപ്പ്, ലക്ഷങ്ങൾ തട്ടിയ ആളെ രാജസ്ഥാനിൽ നിന്ന് പൊക്കി വയനാട് സൈബർ ക്രൈം പോലീസ്
വെെത്തിരി: ലക്കിടിയിൽ മയക്കുമരുന്നുമായി യുവതി അടക്കം രണ്ടുപേർ പിടിയിൽ
വെെത്തിരി: കർണാടക ബേഗൂരിൽ വയനാട് മടക്കിമല സ്വദേശികൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് രണ്ടുപേർ മരണപ്പെട്ടു
മാനന്തവാടി: എടവക പുതിയടം കുന്നിൽ തെരുവ് നായയുടെ ആക്രമണത്തിൽ മധ്യവയസ്കന് പരിക്ക്
സുൽത്താൻബത്തേരി: കിലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഹരിതകർമ്മ സേനാംഗങ്ങൾക്കുള്ള ശില്പശാല പുൽപള്ളി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്നു
സുൽത്താൻബത്തേരി: മീനങ്ങാടിയിൽ  ദേശീയപാതയിൽ കാർ അപകടത്തിൽപ്പെട്ടു
വെെത്തിരി: വയനാട് ജില്ലാ കലക്ടറേറ്റിൽ വനിത കമ്മീഷൻ അദാലത്ത് സംഘടിപ്പിച്ചു
വെെത്തിരി: കൽപ്പറ്റ എം എസ് സ്വാമിനാഥൻ ഗവേഷണ നിലയത്തിൽ ആദിവാസികൾക്കുള്ള സർട്ടിഫിക്കറ്റുകൾ മന്ത്രി ഒ ആർ കേളു വിതരണം ചെയ്തു
വെെത്തിരി: മേപ്പാടിയിൽ ഓട്ടോറിക്ഷയിൽ നിന്നും നേഴ്സറി വിദ്യാർത്ഥി റോഡിലേക്ക് തിരിച്ചുവീണു, സിസിടിവി ദൃശ്യം
സുൽത്താൻബത്തേരി: ബ്രഹ്മഗിരി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് സുൽത്താൻബത്തേരി ഡിവൈഎസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം
മാനന്തവാടി: മന്ത്രി ഒ ആർ കേളുവിന്റെ മാനന്തവാടിയിലെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്
സുൽത്താൻബത്തേരി: വേട്ടയാടിയ കേഴമാനിറച്ചിയുമായി സഹോദരങ്ങൾ പുൽപ്പള്ളി വനംവകുപ്പിന്റെ പിടിയിലായി
മാനന്തവാടി: തോണിച്ചാലിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം