പയ്യന്നൂർ: ജില്ലാതല ശിശുദിന റാലി: കുട്ടികളുടെ പ്രസിഡന്റായി അൻവിതയെയും പ്രധാനമന്ത്രിയായി അമനെയും തിരഞ്ഞെടുത്തു
ജില്ലാതല ശിശുദിനാഘോഷത്തിന്റെ ഭാഗമായി നടന്ന പ്രസംഗ മത്സരത്തിലൂടെ കുട്ടികളുടെ പ്രസിഡന്റ്, പ്രധാനമന്ത്രി, സ്പീക്കർ എന്നിവരെ തിരഞ്ഞെടുത്തു. നവംബർ 14-ന് നടക്കുന്ന ജില്ലാതല ശിശുദിന റാലിക്ക് ഇവർ നേതൃത്വം നൽകും.