തിരുവനന്തപുരം: തിരുവനന്തപുരം ചാലയിൽ വൻ സ്വർണക്കവർച്ച: 2 കിലോ സ്വർണം തട്ടിയെടുത്തു
തിരുവനന്തപുരം ചാല വൈഷ്ണവി ജ്വല്ലറി ഉടമയിൽനിന്ന് 2 കിലോ സ്വർണം കവർന്നു. സഭാവതി കോവിൽ റോഡിൽ വെച്ച് ബൈക്കിലെത്തിയ സംഘമാണ് ബാഗ് കവർന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.