Latest News in Mukundapuram (Local videos)
മുകുന്ദപുരം: വിശ്വദീപ്തി മള്‍ട്ടി സ്റ്റേറ്റ് സൊസൈറ്റി തട്ടിപ്പ്, മുഖ്യപ്രതിയെ കരിപ്പൂർ എയർപോർട്ടിൽ നിന്ന് ഇരിങ്ങാലകുട പോലീസ് പിടികൂടി
Mukundapuram, Thrissur | Jun 12, 2025
chavakkad
Follow
Share
Next Videos
മുകുന്ദപുരം: പുതുക്കാട് ചെറുവാളിൽ വാഴത്തോട്ടത്തിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് തൊഴിലാളി മരിച്ചു
rahulramachandra4
Mukundapuram, Thrissur | Jun 12, 2025
മുകുന്ദപുരം: ഇരിങ്ങാലക്കുട നഗരസഭ ഓഫീസിനടുത്തെ കെട്ടിടത്തിന്റെ സണ്‍ഷേഡ് തകര്‍ന്ന് വീണു
chavakkad
Mukundapuram, Thrissur | Jun 11, 2025
മുകുന്ദപുരം: പാലിയേക്കരയിൽ കാറുകൾ കൂട്ടിയിടിച്ച് വ്ളോഗർ ജോബി ചുവന്ന മണ്ണിന് പരിക്ക്
rahulramachandra4
Mukundapuram, Thrissur | Jun 9, 2025
മുകുന്ദപുരം: വെണ്ടോരില്‍ പുഴുവരിച്ച ഇറച്ചി വിൽപ്പന നടത്തിയ മാംസ വില്പന കേന്ദ്രം പഞ്ചായത്ത് - ആരോഗ്യ വിഭാഗം അധികൃതർ അടപ്പിച്ചു
chavakkad
Mukundapuram, Thrissur | Jun 9, 2025
മുകുന്ദപുരം: പുതുക്കാടിൽ ഓടിക്കൊണ്ടിരുന്ന ട്രെയിന്‍ മുകളിൽ തെങ്ങ് വീണ് ബോഗികൾ വേർപ്പെട്ടു
rahulramachandra4
Mukundapuram, Thrissur | Jun 8, 2025
മുകുന്ദപുരം: ഇരിങ്ങാലക്കുട ഗേള്‍സ് സ്കൂളില്‍ നൈപുണി വികസന കേന്ദ്രത്തിന്റെ ജില്ലാതല ഉദ്ഘാടനം മന്ത്രി ഡോ ആർ. ബിന്ദു നിർവഹിച്ചു
rahulramachandra4
Mukundapuram, Thrissur | Jun 8, 2025
മുകുന്ദപുരം: വരന്തരപ്പള്ളിയില്‍ യുവതിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി, ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ
chavakkad
Mukundapuram, Thrissur | Jun 8, 2025
മുകുന്ദപുരം: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം, ഇരിഞ്ഞാലക്കുടയിൽ പോക്സോ കേസിൽ പ്രതിക്ക് 10 വർഷം കഠിനതടവും പിഴയും ശിക്ഷ
rahulramachandra4
Mukundapuram, Thrissur | Jun 5, 2025
മുകുന്ദപുരം: പടിയൂരിൽ അമ്മയെയും മകളെയും കൊലപ്പെടുത്തിയ സംഭവം, പ്രതി പ്രേംകുമാർ രക്ഷപെടുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്
rahulramachandra4
Mukundapuram, Thrissur | Jun 5, 2025
മുകുന്ദപുരം: ഇരിങ്ങാലക്കുട നഗരത്തിലെ ശോചനീയാവസ്ഥയിലുള്ള റോഡുകളിൽ ഡിവൈഎഫ്ഐ കളിവഞ്ചിയിറക്കി പ്രതിഷേധിച്ചു
rahulramachandra4
Mukundapuram, Thrissur | Jun 4, 2025
മുകുന്ദപുരം: പടിയൂരിൽ വീടിനുള്ളിൽ അമ്മയേയും മകളേയും മരിച്ച നിലയിൽ കണ്ടെത്തി, കൊലപാതകമെന്ന് സംശയം
chavakkad
Mukundapuram, Thrissur | Jun 4, 2025
മുകുന്ദപുരം: ഇരിങ്ങാലക്കുടയിലെ റോഡുകളുടെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രവർത്തകർ ജനകീയ പ്രക്ഷോഭം സംഘടിപ്പിച്ചു
chavakkad
Mukundapuram, Thrissur | Jun 3, 2025
മുകുന്ദപുരം: പുതുക്കാട് സെന്ററിലെ തട്ടുകടയിൽ നിന്നും വാങ്ങിയ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയ സംഭവം, ആരോഗ്യവിഭാഗം കടയടപ്പിച്ചു
rahulramachandra4
Mukundapuram, Thrissur | Jun 3, 2025
മുകുന്ദപുരം: 'മധുരം ജീവിതം', ലഹരി വിരുദ്ധ ക്യാമ്പയിൻ ഇരിങ്ങാലക്കുട ടൗൺഹാളിൽ മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു
rahulramachandra4
Mukundapuram, Thrissur | Jun 1, 2025
മുകുന്ദപുരം: ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദർശിച്ചു
rahulramachandra4
Mukundapuram, Thrissur | May 31, 2025
മുകുന്ദപുരം: പുതുക്കാട് കണ്ണംമ്പത്തൂരിൽ ഗ്യാസ് സിലിണ്ടർ ചോർന്ന് രണ്ട് പേർക്ക് പൊള്ളലേറ്റു
rahulramachandra4
Mukundapuram, Thrissur | May 30, 2025
മുകുന്ദപുരം: കരുവന്നൂര്‍ തട്ടിപ്പ്, രാധാകൃഷ്ണൻ എം.പിയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി ബാങ്കിന് മുന്നില്‍ ധർണ നടത്തി
rahulramachandra4
Mukundapuram, Thrissur | May 29, 2025
മുകുന്ദപുരം: കനത്ത മഴയില്‍ ഇരിങ്ങാലക്കുടയില്‍ വീട് തകര്‍ന്ന് വീണ് വയോധിക ഉൾപ്പെടെ രണ്ടു പേര്‍ക്ക് പരിക്കേറ്റു
rahulramachandra4
Mukundapuram, Thrissur | May 26, 2025
മുകുന്ദപുരം: ശക്തമായ കാറ്റിൽ പുതുക്കാട് പാഴായിയിൽ തെങ്ങ് വീണ് വീട് തകർന്നു
rahulramachandra4
Mukundapuram, Thrissur | May 25, 2025
മുകുന്ദപുരം: തൃക്കൂരിൽ കാറും വാനും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്കേറ്റു, ഒരാൾക്ക് ഗുരുതര പരിക്ക്
rahulramachandra4
Mukundapuram, Thrissur | May 25, 2025
മുകുന്ദപുരം: ആമ്പല്ലൂരിൽ പ്രസവ ശേഷം ഇരട്ടക്കുട്ടികളുമായി വീട്ടിലേക്ക് മടങ്ങുകയായിരുന്ന കാർ ഓടുന്നതിനിടെ കത്തിനശിച്ചു
rahulramachandra4
Mukundapuram, Thrissur | May 22, 2025
മുകുന്ദപുരം: കനത്ത മഴയിൽ ഇരിങ്ങാലക്കുട കോടതി വളപ്പിൽ കൂറ്റൻ മരം കടപുഴകി വീണു, നിരവധി വാഹനങ്ങൾ തകർന്നു
rahulramachandra4
Mukundapuram, Thrissur | May 21, 2025
മുകുന്ദപുരം: കൂരിക്കുഴിയിൽ വെളിച്ചപ്പാടിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ജീവപര്യന്തം കഠിന തടവ് ശിക്ഷ വിധിച്ചു
rahulramachandra4
Mukundapuram, Thrissur | May 20, 2025
മുകുന്ദപുരം: കനത്ത മഴയിൽ കാറളത്തും വെള്ളൂക്കരയിലും കൂറ്റൻ മരങ്ങൾ റോഡിലേക്ക് വീണു, ഗതാഗതം തടസപ്പെട്ടു
rahulramachandra4
Mukundapuram, Thrissur | May 20, 2025
Load More
Contact Us
Your browser does not support JavaScript!