പയ്യന്നൂർ: കെഎസ്ആര്‍ടിസി സ്വകാര്യ ബസ്സുകളും ട്രക്കുകളും ലീസിനെടുക്കുന്നു; സുപ്രധാന തീരുമാനവുമായി സര്‍ക്കാര്‍
കെഎസ്ആര്‍ടിസിയിലേക്ക് സ്വകാര്യ ബസ്സുകളും ട്രക്കുകളും ലീസിനെടുക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍. പദ്ധതി വഴി പൊതുഗതാഗതവും ചരക്ക് നീക്കവും ശക്തിപ്പെടുത്തും. കണ്ണൂര്‍ ഡിപ്പോ നവീകരിക്കുമെന്നും ജീവനക്കാരുടെ ക്ഷേമത്തിന് മുന്‍ഗണന നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.