പയ്യന്നൂർ: തലശ്ശേരി - ബാംഗ്ലൂർ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് സർവീസ് തുടങ്ങി; സമയക്രമം അറിയാം
തലശ്ശേരിയിൽ നിന്ന് ബാംഗ്ലൂരിലേക്ക് പുതിയ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് സൂപ്പർ ഡീലക്സ് ബസ് സർവീസ് തുടങ്ങി. മന്ത്രി അഡ്വ. സണ്ണി ജോസഫ് ഫ്ലാഗ് ഓഫ് നിർവഹിച്ചു. രാത്രി 9-ന് തലശ്ശേരിയിൽ നിന്നും, 9.45-ന് ബാംഗ്ലൂരിൽ നിന്നുമാണ് ബസ് പുറപ്പെടുന്നത്.