വരുന്ന വരവുകണ്ടാൻ ജോലിയും കഴിഞ്ഞ് വീട്ടിലേക്ക് സാധനങ്ങളും മേടിച്ചോണ്ട് വരുന്ന പോലെയാണ്.മാവേലിക്കര കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്ത് പച്ചക്കറി കട കുത്തിത്തുറന്ന് 35,000 രൂപ മോഷ്ടിച്ച കേസൽ മാവേലിക്കര പോലീസ് പിടിച്ചുകൊണ്ടുവരുന്ന സീനാണ്.തോട്ടപ്പള്ളി ഒറ്റപ്പന സ്വദേശി ഷെഫീക്കിനെയാണ് തമിഴ്നാട്ടിൽ ഒളിവിൽ കഴിയുന്നതിനിടെ പോലീസ് സംഘം അറസ്റ്റ് ചെയ്തത്.#mavelikkara #theft
Kerala, India | Sep 16, 2026