കൊച്ചിയിൽ ഹരിത കർമ്മ സേനാംഗത്തിന് നേരെ ലൈം ...ഗികാതിക്രമം. എഴുപതുകാരിയെ ആക്രമിച്ച മട്ടാഞ്ചേരി സ്വദേശി യാസിർ അഫ്രീദ് പിടിയിൽ. വെള്ളിയാഴ്ച പുലർച്ചെ കടവന്ത്രയിൽ വച്ചായിരുന്നു അതി...ക്രമം. വെള്ളിയാഴ്ച പുലർച്ചെ നഗരത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെയാണ് എഴുപതുകാരിയെ ആക്ര....മിച്ചത്. തുടർന്ന് ഓടിരക്ഷപ്പെട്ട പ്രതിയെ ഫോർട്ട്കൊച്ചിയിൽ നിനാണ് പൊലീസ് പിടികൂടിയത്. കൊച്ചിയിലെ കോഫി ഷോപ്പിലെ ജീവനക്കാരനാണ് പിടിയിലായ യാസിർ അഫ്രീദ്.
#kochi