Public App Logo
Jansamasya
Delhi
Viral
Jharkhand
���िल्ली
Breakingnews
Madhya_pradesh
Pmmodi
Rahulgandhi
Haryana
Sambalpur
Cyclone
���ादी
Crimenews
Karnataka
Bareilly
���प
Agra
Biharnews
Jodhpur
Fatehpur
Kanganaranaut
Amitshah
Fire
Live
Jhansi
Yogiadityanath
Rain
Trending
���िवाद

ചെങ്ങന്നൂർ: ബൈക്കിൽ ചില്ലറ വിൽപനക്കായി കൊണ്ടുവന്ന ഒരു കിലോ കഞ്ചാവുമായി ഒരാൾ ചെങ്ങന്നൂർ എക്സൈസിന്റെ പിടിയിൽ

Chengannur, Alappuzha | May 8, 2025
ഒരു കിലോ കഞ്ചാവുമായി വാഹന പരിശോധനയ്ക്കിടയിൽ പിടികൂടി.ചെങ്ങന്നൂർ സ്വദേശി ആനുവിനെയാണ് ചെങ്ങന്നൂർ എക്സൈസ് നടത്തിയ വാഹന പരിശോധനയ്ക്കിടയിൽ കഞ്ചാവുമായി പിടികൂടിയത്.ഇയാൾ എക്സൈസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു