ചേർത്തല: നെൽ കർഷകരോടുള്ള അവഗണനക്കെതിരെ കർഷക കോൺഗ്രസ് കൃഷി മന്ത്രിയുടെ ചേർത്തലയിലെ ഓഫീസിലേക്ക് മാർച്ച് നടത്തി
കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃഷിവകുപ്പ് മന്ത്രി പി പ്രസാദിന്റെ ചേർത്തലയിലെ ഓഫീസിനു മുന്നിലേക്ക് പ്രതിഷേധ മാർച്ച് നടത്തി സംസ്ഥാന പ്രസിഡൻറ് ജ്യഷ് മാത്യു ഉദ്ഘാടനം ചെയ്തു മാത്യു ചെറുപറമ്പൻ അധ്യക്ഷനായിരുന്നു ഷാജി മോഹൻ മുഖ്യപ്രഭാഷണവും നടത്തി