സംസ്ഥാന സർക്കാരിൻറെ നാലാം വാർഷികം ജില്ലാതല യോഗം ഉദ്ഘാടനം ചെയ്തു ആലപ്പുഴ പാതിരപ്പള്ളി കാമിലോട്ട് കൺവെൻഷൻ സെന്ററിൽ രാവിലെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത് കൃഷി മന്ത്രി പ്രസാദ് അധ്യക്ഷനായി മന്ത്രി സജി ചെറിയാൻ വിവിധ എംഎൽഎമാർ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു