കായംകുളം ഈസ്റ്റ് ഇലക്ട്രിസിറ്റി ഓഫീസിൽ കയറി അക്രമം നടത്തിയ കേസിൽ മൂന്നാം പ്രതി അറസ്റ്റിൽ മൂന്നാം തീയതി രാത്രി 10 മണിയോടു കൂടി KSEB യുടെ കായംകുളം ഈസ്റ്റ് ഓഫീസിൽ കയറി ഓവർസിയറെയും, സഹപ്രവർത്തകനേയും മർദ്ദിച്ച കേസിലാണ് മൂന്നാം പ്രതിയായ കൃഷ്ണപുരം പുള്ളിക്കണക്ക് പ്ലാമൂട്ടിൽ വീട്ടിൽ ബിജു (53) പോലീസ് പിടിയിലായത്.