ചേർത്തല: തൊഴിൽ സംവരണവും വിദ്യാഭ്യാസ ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് കുടുംബി സേവാസംഘം താലൂക്ക് ഓഫീസിന് മുന്നിൽ ധർണ നടത്തി
ധർണ സംഘടിപ്പിച്ചു കുടുംബി സേവാ സംഘത്തിന്റെ നേതൃത്വത്തിലാണ് ചേർത്തല താലൂക്ക് ഓഫീസിന് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചത് സംസ്ഥാന ജനറൽസെക്രട്ടറി ശരത് കുമാർ ഉദ്ഘാടനം ചെയ്തു സംസ്ഥാന പ്രസിഡൻറ് ശ്യാംകുമാർ മുഖ്യപ്രഭാഷണം നടത്തി സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു വിവിധ നേതാക്കൾ പ്രസംഗിച്ചു