അമ്പലപ്പുഴ: സർക്കാർ വാർഷികം, ആലപ്പുഴ ബീച്ചിൽ പ്രദർശന-വിപണന മേള മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു
Ambalappuzha, Alappuzha | May 6, 2025
സംസ്ഥാന സർക്കാരിൻ്റെ പ്രദർശന വിപണന മേള ആലപ്പുഴ ബീച്ചിൽ തുടങ്ങി. മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. മന്ത്രി സജി ചെറിയാൻ...