മാവേലിക്കര: കെ.പി റോഡിൽ വെട്ടിക്കോട് ചാലിന് സമീപം വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനട യാത്രക്കാരൻ മരിച്ചു
കരിമുളയ്ക്കൽ ജംഗ്ഷനിലെ ആദ്യകാല ഓട്ടോറിക്ഷ ഡ്രൈവറും കരിമുളയ്ക്കൽ ആദിക്കാട്ട് ശടി.സോമനാഥൻ നായർ (74)അന്തരിച്ചു. കഴിഞ്ഞ ദിവസം വെട്ടികോട് ചാലിനു സമീപത്തു കൂടി നടന്നു പോകുമ്പോൾ വാഹനാ അപകടത്തെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംസ്കാരം നാളെ (വെള്ളി )വൈകുന്നേരം 4 മണിക്ക്.