Public App Logo
Profile Picture

news_4u_online

@news_for_u
56752Followers
0Following
മണ്ണാർക്കാട്: എടത്തനാട്ടുകര വട്ടമണ്ണപ്പുറം 
എൽ. പി. സ്കൂളിൽ പാചകപ്പുരയിൽ തീപിടുത്തം
മണ്ണാർക്കാട്: മണ്ണാർക്കാട് 55 -ാം മൈൽ ടൈലറിംഗ് ഷോപ്പിൽ തീപിടുത്തം,ജനറേറ്ററിൽ നിന്ന് തീ പടർന്നതാണ് എന്നാണ് പ്രാഥമിക നിഗമനം
ഒറ്റപ്പാലം: വാണിയംകുളം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്ന വാമനൻസ്മൃതി കെ രാധാകൃഷ്ണൻ എം പി ഉദ്ഘാടനം ചെയ്തു
ഒറ്റപ്പാലം: വാണിയംകുളം അജപാ മഠത്തിന് സമീപം സ്കൂട്ടറും കാറും തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് പരിക്ക്
ഒറ്റപ്പാലം: ഷൊർണൂരിലെ ബാറിൽ അടിപിടി,മദ്യലഹരിയിൽ വയോധികനെ പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ
പാലക്കാട്: പാലക്കാട്ട് യുവതിഭർത്താവിൻറെ വീട്ടിൽ വച്ച് തൂങ്ങിമരിച്ച സംഭവം,ഭർത്താവ് അറസ്റ്റിൽ,ആത്മഹത്യ പ്രേരണ കുറ്റവും ചുമത്തി
ഒറ്റപ്പാലം: ലഹരി ഇടപാടിൽ പിടിയിലായവരുടെവീടുകളിൽ ഷൊർണൂർ പോലീസിന്റെ മിന്നൽ പരിശോധന,കണ്ടുകിട്ടിയ സാധനങ്ങൾ കോടതിയിലേക്ക് കൈമാറി
ഒറ്റപ്പാലം: പടക്ക വിപണിയുടെ മറവിൽ ലഹരി വില്പന,ഒറ്റപ്പാലത്ത് പിടിയിലായ ആറുപേരിൽ ഒരാൾ സിപിഎം നേതാവിന്റെ മകൻ
ഒറ്റപ്പാലം: കുടിവെള്ള വിതരണത്തെ ചൊല്ലി ഒറ്റപ്പാലം നഗരസഭ കൗൺസിൽ യോഗത്തിൽ തർക്കം,വികാരഭരിതനായി വാർഡ് കൗൺസിലർ
ഒറ്റപ്പാലം: സൗത്ത് പനമണ്ണയിൽ 
പടക്ക വിപണിയുടെ  മറവിൽ ലഹരി വേട്ട,6 യുവാക്കൾ പിടിയിലായി, ഗർഭ നിരോധന ഉറകളും കണ്ടെത്തി
ഒറ്റപ്പാലം: ഒറ്റപ്പാലത്ത് ട്രെയിനിൽ നിന്നും ചാടി ഇറങ്ങുന്നതിനിടെ  പ്ലാറ്റ്ഫോമിൽ വീണ യുവതിക്ക് പരിക്ക്
പാലക്കാട്: നഗരത്തെ വർണ്ണാഭമാക്കി ശോഭയാത്ര.
പാലക്കാട് നഗരത്തിൽ നൂറോളം കൃഷ്ണൻമാരും രാധമാരും അണിനിരന്നു
പാലക്കാട്: കുന്നത്തൂർ മേട് ഇടഞ്ഞ ആനയെ തളക്കാൻ രണ്ടാം പാപ്പാൻ വന്നു,അതുവരെ ആനപ്പുറത്തു കയറിയ മൂന്നുപേർ മുകളിൽ തന്നെ ഇരുന്നു
മണ്ണാർക്കാട്: വീഡിയോ എടുക്കുന്നതിനിടെ തച്ചമ്പാറയിൽ വ്ലോഗറെ മർദ്ദിച്ചതായി പരാതി
ഒറ്റപ്പാലം: ഷൊർണൂർ  റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ 5.8 കിലോ ഉണക്ക കഞ്ചാവ് കണ്ടെത്തി
ഒറ്റപ്പാലം: ഷൊർണൂരിൽ പിടികിട്ടാപ്പുള്ളി 9 വർഷത്തിനുശേഷം പിടിയിൽ
ഒറ്റപ്പാലം: ഒറ്റപ്പാലത്ത് മായന്നൂർ പാലത്തിനു മുകളിൽ നിന്നും വാണിയംകുളം സ്വദേശിനിയായ  യുവതി പുഴയിലേക്കു ചാടി,രക്ഷകനായത് നാട്ടുകാർ
ഒറ്റപ്പാലം: ചെർപ്പുളശ്ശേരിയിൽ ട്രാൻസ്ഫോർമറിന് താഴെ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതകളില്ലെന്ന് പോലീസ്
പാലക്കാട്: തൃശ്ശൂർ എ സിപി ക്കെതിരെ കസ്റ്റഡി മർദ്ദന പരാതിയുമായി പാലക്കാട്  കൊല്ലംകോട് സ്വദേശി
പാലക്കാട്: നവീകരണത്തിനായി മലമ്പുഴ ഡാം അടച്ചതോടെ 19 സെക്യൂരിറ്റി ജീവനക്കാരെ പിരിച്ചുവിട്ടു
പാലക്കാട്: പാലക്കാട് സമരമുഖങ്ങളിൽ പൊലീസിനും പ്രതിഷേധക്കാർക്കും ആശ്വാസമായി ജില്ലയ്ക്ക് ഒരു ജലപീരങ്കി എത്തി.
പാലക്കാട്: ജില്ലയിലെ ഓണം ഡ്രൈവ് പൂർത്തിയായപ്പോൾ 200 ലേറെ കേസുകളും രജിസ്റ്റർ ചെയ്തതായി എക്സൈസ്,231 പേർ അറസ്റ്റിൽ
ഒറ്റപ്പാലം: ചെർപ്പുളശ്ശേരിയിൽ ട്രാൻസ്ഫോർമറിനടിയിൽ യുവാവ് മരിച്ച നിലയിൽ,
ഷോക്കേറ്റ് മരിച്ചതെന്ന് സംശയം
ആലത്തൂർ: മരണം അച്ഛൻറെ കൺമുന്നിൽ വച്ച്, വടക്കഞ്ചേരിയിൽ അച്ഛനും മകനും സഞ്ചരിച്ച ബൈക്കിൽ പിക്കപ്പ് വാനിടിച്ച് മകൻ മരിച്ചു
മണ്ണാർക്കാട്: മണ്ണാർക്കാട് കെ.എസ്.ആർ.ടി.സി ബസ്സിൽ കുഴഞ്ഞുവീണ യുവാവിനെ ആശുപത്രിയിൽ എത്തിച്ചത് ബസ് ജീവനക്കാരും യാത്രക്കാരും