ഒറ്റപ്പാലം: ലഹരി ഇടപാടിൽ പിടിയിലായവരുടെവീടുകളിൽ ഷൊർണൂർ പോലീസിന്റെ മിന്നൽ പരിശോധന,കണ്ടുകിട്ടിയ സാധനങ്ങൾ കോടതിയിലേക്ക് കൈമാറി
കഴിഞ്ഞദിവസം പനമണ്ണയിൽ പിടിയിലായ പ്രതികളുടെ വീട്ടിലാണ് ഷോർണൂർ പോലീസ് മിന്നൽ പരിശോധന നടത്തിയത്.പ്രതികളുടെ മുറികളിൽ നടത്തിയ പരിശോധനയിൽ ഒരു പ്രതിയുടെ വീട്ടിൽ നിന്നും ലഹരി ഇടപാടുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ കണ്ടെത്തി