പാലക്കാട്: കുന്നത്തൂർ മേട് ഇടഞ്ഞ ആനയെ തളക്കാൻ രണ്ടാം പാപ്പാൻ വന്നു,അതുവരെ ആനപ്പുറത്തു കയറിയ മൂന്നുപേർ മുകളിൽ തന്നെ ഇരുന്നു
ഇന്ന് ശ്രീകൃഷ്ണജയന്തി ആഘോഷ ആഘോഷയാത്രയ്ക്കിടെയാണ് ആന ഇടഞ്ഞത് .രണ്ടരമണിക്കൂറോളം സമയം പിന്നിട്ടാണ് ആനയെ തളക്കാൻ ആയത്.ചെർപ്പുളശ്ശേരി മണികണ്ഠൻ എന്ന ആനയാണ് ഇടഞ്ഞത്