Public App Logo
Jansamasya
Uttar_pradesh
Congress
Modi
Delhi
Viral
Jharkhand
���िल्ली
Breakingnews
Madhya_pradesh
Pmmodi
Rahulgandhi
Haryana
Sambalpur
Cyclone
���ादी
Crimenews
Karnataka
Bareilly
���प
Agra
Biharnews
Jodhpur
Fatehpur
Kanganaranaut
Amitshah
Fire
Live
Jhansi
Yogiadityanath

ഒറ്റപ്പാലം: ഒറ്റപ്പാലത്ത് മായന്നൂർ പാലത്തിനു മുകളിൽ നിന്നും വാണിയംകുളം സ്വദേശിനിയായ യുവതി പുഴയിലേക്കു ചാടി,രക്ഷകനായത് നാട്ടുകാർ

Ottappalam, Palakkad | Sep 13, 2025
ഒറ്റപ്പാലത്ത് മായന്നൂർ പാലത്തിനു മുകളിൽ നിന്നും വാണിയംകുളം സ്വദേശിനിയായ യുവതി പുഴയിലേക്കു ചാടി,നാട്ടുകാരുടെ സമയോചിതമായ ഇടപെടലിൽ യുവതിയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു. ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം . വാണിയംകുളം സ്വദേശിനിയായ 28 കാരിയാണ് പുഴയിലേക്ക് ചാടിയത്.