മണ്ണാർക്കാട്: വീഡിയോ എടുക്കുന്നതിനിടെ തച്ചമ്പാറയിൽ വ്ലോഗറെ മർദ്ദിച്ചതായി പരാതി
വീഡിയോ എടുക്കുന്നതിനിടെ ബ്ലോഗറെ മർദ്ദിച്ചതായി പരാതി പാലക്കാട് തച്ചമ്പാറയിലാണ് റോഡിൻ്റെ വീഡിയോ ചിത്രീകരിക്കുന്നതിനിടെ മർദ്ദനമേറ്റത് തച്ചമ്പാറ സ്വദേശി മധു എൻ. പിക്കാണ് മർദ്ദനമേറ്റത് സി. പി. എം പ്രവർത്തകനായ വിജയൻ അസഭ്യം പറയുകയും , മർദ്ദിക്കുകയും ചെയ്തു എന്നാണ് പരാതി