ഒറ്റപ്പാലം: വാണിയംകുളം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്ന വാമനൻസ്മൃതി കെ രാധാകൃഷ്ണൻ എം പി ഉദ്ഘാടനം ചെയ്തു
ഒറ്റപ്പാലത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച എം വാമനൻ പതിനൊന്നാം അനുസ്മരണ ദിനത്തിലാണ് വാണിയംകുളം പഞ്ചായത്ത് കമ്മിറ്റി ഹാളിൽ വച്ച് വാമനൻ സ്മൃതി നടത്തിയത്