ഒറ്റപ്പാലം: ചെർപ്പുളശ്ശേരിയിൽ ട്രാൻസ്ഫോർമറിന് താഴെ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതകളില്ലെന്ന് പോലീസ്
Ottappalam, Palakkad | Sep 12, 2025
ഇത് സംബന്ധിച്ച വിവരങ്ങൾ പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട് വന്നതിനുശേഷം ആണ് കുടുംബാംഗങ്ങളെ പോലീസ് അറിയിച്ചത്.യുവാവ്...