ഒറ്റപ്പാലം: വാണിയംകുളം അജപാ മഠത്തിന് സമീപം സ്കൂട്ടറും കാറും തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് പരിക്ക്
വാണിയംകുളം അജപാ മഠത്തിന് സമീപം സ്കൂട്ടറും കാറും തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് പരിക്ക്.ചോറോട്ടൂർ സ്വദേശിയായ 27 കാരൻ വിഷ്ണുവിനാണ് പരിക്കേറ്റത്.കാലിനു ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബുധനാഴ്ച രാത്രി 7:45 ഓടെയായരുന്നു അപകടം നടന്നത് . മനിശ്ശേരി ഭാഗത്തുനിന്നും വാണിയംകുളം ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടറും എതിർ ദിശയിൽ സഞ്ചരിക്കുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.അപകടത്തിൽ സ്കൂട്ടർ പൂർണ്ണമായും തകർന്നു .ചെർപ്പുളശ്ശേരി സ്വദേശിയും രണ്ടു കുട്ടികളുമാണ് കാറിൽ ഉണ്ടായ