Public App Logo
Jansamasya
Delhi
Viral
Jharkhand
���िल्ली
Breakingnews
Madhya_pradesh
Pmmodi
Rahulgandhi
Haryana
Sambalpur
Cyclone
���ादी
Crimenews
Karnataka
Bareilly
���प
Agra
Biharnews
Jodhpur
Fatehpur
Kanganaranaut
Amitshah
Fire
Live
Jhansi
Yogiadityanath
Rain
Trending
���िवाद

മണ്ണാർക്കാട്: എടത്തനാട്ടുകര വട്ടമണ്ണപ്പുറം എൽ. പി. സ്കൂളിൽ പാചകപ്പുരയിൽ തീപിടുത്തം

Mannarkad, Palakkad | Sep 18, 2025
എടത്തനാട്ടുകര വട്ടമണ്ണപ്പുറം വണ്ണപ്പുറം എൽ. പി. സ്കൂളിൽ പാചകപ്പുരയിൽ തീപിടുത്തം . മണ്ണാർക്കാട്, എടത്തനാട്ടുകര. വട്ടമണ്ണപ്പുറം എൽ. പി. സ്കൂളിൽ വ്യാഴാഴ്ച രാവിലെ 9. 45 ഓടുകൂടി ആയിരുന്നു തീപിടുത്തം സ്കൂളിലെ കുട്ടികൾക്ക് ഉച്ചഭക്ഷണം തയ്യാറാക്കുന്ന പാചകപ്പുരയിൽ ആയിരുന്നു തീപിടുത്തം. സ്കൂളിൻറെ പിറകുവശത്ത് ആയിരുന്നു പാചകപ്പുര.