ജില്ലാ പഞ്ചായത്തും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി ജില്ലയിലെ ഹൈസ്കൂൾ,ഹയർസെക്കൻഡറി വിഭാഗം പ്രധാന അധ്യാപകർക്കും പ്രിൻസിപ്പൽമാർക്കുമായി സംഘടിപ്പിച്ച ഏകദിന ശിൽപശാലയും ജില്ലാതല ശ്രേഷ്ഠവിദ്യാലയ പുരസ്കാര വിതരണ ചടങ്ങും ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു
#newsonewayanad