Bank of Baroda Specialist Officer Recruitment 2026 രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കുകളിലൊന്നായ ബാങ്ക് ഓഫ് ബറോഡ (Bank of Baroda) വിവിധ വിഭാഗങ്ങളിലായി സ്പെഷ്യലിസ്റ്റ് ഓഫീസർ (SO) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിജിറ്റൽ ബാങ്കിങ്, ഇൻഫർമേഷൻ സെക്യൂരിറ്റി, ഫസിലിറ്റി മാനേജ്മെന്റ് തുടങ്ങി നിരവധി മേഖലകളിലായി 206 ഒഴിവുകളിലേക്കാണ് നിയമനം.
Disclaimer: ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ ഉദ്യോഗാർത്ഥികളുടെ അറിവിലേക്കായി നൽകിയിട്ടുള്ളതാണ്. തൊഴിൽ വിജ്ഞാപനം, യോഗ്യതകൾ, അപേക്ഷിക്കേണ്ട വിധം എന്നിവയെക്കുറിച്ച് കൃത്യമായ വിവരങ്ങൾ അറിയുന്നതിനായി അപേക്ഷിക്കുന്നതിന് മുൻപ് ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വിജ്ഞാപനം (Official Notification) പൂർണ്ണമായി വായിച്ചു മനസ്സിലാക്കേണ്ടതാണ്. ഔദ്യോഗിക പോർട്ടലിലെ വിവരങ്ങൾ മാത്രമായിരിക്കും അന്തിമം.
Kerala, India | Aug 17, 2026