പട്ടാമ്പി: പട്ടാമ്പിയിൽ ആൺസുഹൃത്തിനെ ഒഴിവാക്കാൻ ക്വട്ടേഷൻ; 19 കാരിയും സുഹൃത്തുക്കളും അറസ്റ്റിൽ
ആൺസുഹൃത്തിനെ ഒഴിവാക്കുന്നതിനായി ക്വട്ടേഷൻ നൽകി തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവത്തിൽ 19 കാരി ഉൾപ്പെടെ അഞ്ച് പേർ തിരൂരിൽ പിടിയിൽ. തിരൂർ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി.