തിരുവനന്തപുരം: AFA കേരള ബ്രാഞ്ചിന്റെ ഓണാഘോഷം ദക്ഷിണ വ്യോമസേനാ ആസ്ഥാനത്ത് സംഘടിപ്പിച്ചു
എയർ ഫോഴ്സ് അസോസിയേഷൻ കേരള ബ്രാഞ്ചിന്റെ ഓണാഘോഷം സെപ്റ്റംബർ 13-ന് ദക്ഷിണ വ്യോമസേനാ ആസ്ഥാനമായ ട്രാവൻകൂർ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പ്രധാനാതിഥി ദക്ഷിണ വ്യോമസേനാ മേധാവി എയർ മാർഷൽ ജസ്വീർ സിംഗ് മാൻ ആയിരുന്നു. മുൻ വ്യോമസേനാംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു.