ഇഎസ്എ വിഷയത്തിൽ വയനാട്ടിൽ നിന്നുള്ള മന്ത്രിയും എംപിയും ഇടപെട്ട് പ്രശ്നപരിഹാരത്തിനായി കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്ന് സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ് . വിഷയത്തെ വളരെ ഗൗരവത്തോടെ കണ്ട് അടിയന്തരമായി ഇടപെടണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു
#newsonewayanad