കൽപ്പറ്റ ജനറൽ ആശുപത്രിയിൽ താൽക്കാലിക നിയമനവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരും ജീവനക്കാരും തമ്മിലുണ്ടായ വാക്കേറ്റത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആശുപത്രി ജീവനക്കാരെ കയ്യേറ്റം ചെയ്ത് ഭീതി പടർത്തി കൽപ്പറ്റ ജനറൽ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോക്ടർ ടി വി റോഷിൻ
#newsonewayanad