രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ കേസെടുത്തപ്പോൾ ഇ.ഡിയെ വിമർശിച്ച കോൺഗ്രസുകാർ, ഇപ്പോൾ ഇ.ഡിയെ കൂട്ടുപിടിച്ച് പിണറായി വിജയനെതിരെ രാഷ്ട്രീയ പകപോക്കലിന് ശ്രമിക്കുകയാണെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി കെ. റഫീഖ് . ഇതിനെ സി.പി.ഐ.എം ശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
#newsonewayanad