പയ്യന്നൂർ: തലശ്ശേരി സൗത്ത് ഉപജില്ലാ കലോത്സവം: സ്റ്റേജ് മത്സരങ്ങള്‍ക്ക് തുടക്കമായി
തലശ്ശേരി സൗത്ത് ഉപജില്ലാ കലോത്സവത്തിന്റെ സ്റ്റേജ് മത്സരങ്ങള്‍ ആരംഭിച്ചു. വിവിധ വേദികളിലായി 3,500-ഓളം പ്രതിഭകള്‍ മാറ്റുരയ്ക്കും. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന മത്സരങ്ങള്‍ക്ക് സെന്റ് ജോസഫ്സ് സ്കൂളില്‍ തുടക്കമായി.