ആലത്തൂർ: കുഴൽമന്ദം ഉപജില്ല വിദ്യാരംഗം സർഗോത്സവം നടന്നു; 300 വിദ്യാർത്ഥികൾ പങ്കെടുത്തു
കുഴൽമന്ദം ഒലീവ് മൗണ്ട് സി.ഡി.എ.യു.പി സ്കൂളിൽ വിദ്യാരംഗം സർഗോത്സവം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ 300 വിദ്യാർത്ഥികൾ പങ്കെടുത്തു. വിവിധ വിഷയങ്ങളിൽ ശില്പശാലകളും നടന്നു.