പയ്യന്നൂർ: പയ്യന്നൂരിൽ വൻ കഞ്ചാവ് വേട്ട: 17 കിലോയുമായി ബംഗാൾ സ്വദേശി പിടിയിൽ
ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ എക്സൈസും ആർ.പി.എഫും ചേർന്ന് നടത്തിയ പരിശോധനയിൽ 17 കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി ദശരഥ് മണ്ഡൽ പിടിയിലായി. ഭുവനേശ്വറിൽ നിന്ന് ട്രെയിൻ മാർഗ്ഗം എത്തിച്ചതാണ് കഞ്ചാവ്.