പയ്യന്നൂർ: കുട്ടികളുടെ മാനസികാരോഗ്യത്തിനായി ജില്ലാ കളക്ടറുടെ 'കളം' സംവാദ പരിപാടി
ജില്ലാ കളക്ടർ പി. വിഷ്ണുരാജിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി 'കളം' സംവാദ പരിപാടി സംഘടിപ്പിച്ചു. മാനസികാരോഗ്യം, പഠനം, കായിക വിനോദങ്ങൾ എന്നിവയെക്കുറിച്ച് കളക്ടർ കുട്ടികളുമായി ആശയവിനിമയം നടത്തി.