Public App Logo
Jansamasya
हादसा
News
पुलिस
Maharashtra
Bjp
National
Police
Bihar
कांग्रेस
Accident
Congress
Modi
Delhi
Viral
Crime
Up
अमित_शाह
Bollywood
दिल्ली
Breakingnews
Narendramodi
Madhya_pradesh
Mp
Nsui
उत्तरप्रदेश
Pmmodi
Rahulgandhi
यूपी
Uttarpradesh

കൽപ്പറ്റ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകരെയും ആദരിച്ചു കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ് പരിപാടി ഉദ്ഘാടനം ചെയ്തു #newsonewayanad

Vythiri, Wayanad | Jun 27, 2026

MORE NEWS

കേരള കാര്‍ഷിക സര്‍വകലാശാല താത്കാലിക വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ അഭിപ്രായത്തിന് വ്യത്യസ്തമായ സമീപനമാണ് ലോക്ഭവന്‍ സ്വീകരിച്ചതെന്ന് സംസ്ഥാന  കൃഷി വകുപ്പ് മന്ത്രി  ടി.സിദ്ദിഖ്. 

സര്‍ക്കാര്‍ നല്‍കിയ പേര് ദേശീയ -അന്തര്‍ദേശീയ തലത്തില്‍ പ്രഗത്ഭനായ വ്യക്തിയുടേതായിരുന്നു. അദ്ദേഹത്തിന്റെ അക്കാദമിക് മികവ് കണക്കിലെടുത്താണ് പ്രോ ചാന്‍സലര്‍ എന്ന രീതിയില്‍ ആ പേര് ലോക്ഭവന് കൈമാറിയത്. എന്നാല്‍ സീനിയോറിറ്റി എന്ന മാനദണ്ഡം പരിഗണിച്ചാണ് സജിതാ റാണിയെ നിയമിച്ചതെന്നാണ് ലോക്ഭവന്‍ അറിയിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു 

#newsonewayanad

കേരള കാര്‍ഷിക സര്‍വകലാശാല താത്കാലിക വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ അഭിപ്രായത്തിന് വ്യത്യസ്തമായ സമീപനമാണ് ലോക്ഭവന്‍ സ്വീകരിച്ചതെന്ന് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി ടി.സിദ്ദിഖ്. സര്‍ക്കാര്‍ നല്‍കിയ പേര് ദേശീയ -അന്തര്‍ദേശീയ തലത്തില്‍ പ്രഗത്ഭനായ വ്യക്തിയുടേതായിരുന്നു. അദ്ദേഹത്തിന്റെ അക്കാദമിക് മികവ് കണക്കിലെടുത്താണ് പ്രോ ചാന്‍സലര്‍ എന്ന രീതിയില്‍ ആ പേര് ലോക്ഭവന് കൈമാറിയത്. എന്നാല്‍ സീനിയോറിറ്റി എന്ന മാനദണ്ഡം പരിഗണിച്ചാണ് സജിതാ റാണിയെ നിയമിച്ചതെന്നാണ് ലോക്ഭവന്‍ അറിയിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു #newsonewayanad

Vythiri, Wayanad | Jun 27, 2026

ജില്ലയിലെ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടുമാരുമായി പ്രിയങ്ക ഗാന്ധി എംപി കൂടിക്കാഴ്ച നടത്തി ജില്ലയിലെ 36 മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടുമാരും യോഗത്തിൽ പങ്കെടുത്തു 

#newsonewayanad

ജില്ലയിലെ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടുമാരുമായി പ്രിയങ്ക ഗാന്ധി എംപി കൂടിക്കാഴ്ച നടത്തി ജില്ലയിലെ 36 മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടുമാരും യോഗത്തിൽ പങ്കെടുത്തു #newsonewayanad

Vythiri, Wayanad | Jun 27, 2026

മേപ്പാടി ഗവ.ഹൈസ്കൂളിന് അനുവദിച്ച പുതിയ ബസിൻ്റെ ഫ്ലാഗ് ഓഫ്  പ്രിയങ്ക ഗാന്ധി എം പി നിർവഹിച്ചു 

#newsonewayanad

മേപ്പാടി ഗവ.ഹൈസ്കൂളിന് അനുവദിച്ച പുതിയ ബസിൻ്റെ ഫ്ലാഗ് ഓഫ് പ്രിയങ്ക ഗാന്ധി എം പി നിർവഹിച്ചു #newsonewayanad

Vythiri, Wayanad | Jun 27, 2026