കൽപ്പറ്റ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകരെയും ആദരിച്ചു കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ് പരിപാടി ഉദ്ഘാടനം ചെയ്തു
#newsonewayanad
Vythiri, Wayanad | Jun 27, 2026