ഡൽഹി സമരത്തിന് ഐക്യദാർഢ്യം അർപ്പിച്ചു കൊണ്ട് ആലപ്പുഴയിലെ പൗരാവലി ഒത്തുകൂടി സീറോ ജംഗ്ഷനിൽ നടന്ന സദസ്സ് ചലച്ചിത്ര വികസന കോർപ്പറേഷൻ വൈസ് ചെയർമാൻ ആലപ്പി അഷ്റഫ് ഉദ്ഘാടനം നിർവഹിച്ചു #alpyasharfz#allapuzha#